LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സിവിൽ സർവീസസ് ആദ്യഘട്ട പരീക്ഷ ഒക്‌ടോബർ 10ന്: കേരളത്തിൽ 32,945 പേർ
തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഒക്‌ടോബർ 10ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള 2...
ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പഠനം നിലച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി \'വർണം പദ്ധതി\' പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം...
സ്വാതി തിരുനാൾ സംഗീത കോളേജിൽ എൻജിനീയറിങ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ
തിരുവനന്തപുരം: സ്വാതി തിരുനാൾ ഗവ. സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിങ് അസിസ്റ്റന്റിന്റേയും എൻജിനീയറിങ് അസിസ്റ്റന്റിന്റേയും ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൗണ്ട് എൻജിനീയർ...
കൊച്ചിൻ പോർട് ട്രസ്റ്റിൽ കരാർ നിയമനം: അവസാന തീയതി 18
തിരുവനന്തപുരം: കൊച്ചിൻ പോർട് ട്രസ്റ്റിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ, സൈറ്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ക്ലാർക്ക് കം...
വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 7ന്
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 10.30ന്...
കൊല്ലം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്....
പരീക്ഷഫലം, പുതുക്കിയ പരീക്ഷ, സീറ്റ് ഒഴിവ്: ഇന്നത്തെ എംജി വാർത്തകൾ
കോട്ടയം: 2020 നവംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ സ്പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 നവംബറിൽ നടന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി സപ്ലിമെന്ററി പരീക്ഷയുടെ ഫലം...
ചെറിയ ക്ലാസുകളിൽ ഒരു ദിവസം10 കുട്ടികൾ: സ്കൂൾ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഒരേസമയം സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് സ്കൂൾ അധ്യയന മാർഗ്ഗരേഖ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ ഒരു സമയത്ത്10 കുട്ടികൾക്ക്...
നെയ്യാറ്റിൻകര പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 7ന്
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ...
രക്ഷിതാക്കൾക്ക് സമൂഹമാധ്യമങ്ങളിലൂടെ പരിശീലനം: ക്ലാസ് തലത്തിൽ അധ്യാപകർ പരിശീലനം നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുമുന്നോടിയായി കുട്ടികളുടെയുംരക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറായെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ യു.എ.ലത്തീഫ്...




