പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ച് പഴകുളം കെവിയുപി സ്കൂൾ

കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ച് പഴകുളം കെവിയുപി സ്കൂൾ

പത്തനംതിട്ട: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വിവിധയിനം ധാന്യങ്ങൾ ഉപയോഗിച്ച് ഹെൽത്ത് മിക്സ് തയ്യാറാക്കി വീടുകളിൽ എത്തിച്ചു നൽകുകയാണ് പഴകുളം കെവിയുപി സ്കൂൾ. കുട്ടികളുടെ ഉച്ചഭക്ഷണ...

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ (മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍) നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍...

അണ്‍ എയ്ഡഡ് അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ നിയമനിര്‍മ്മാണം പരിഗണനയിൽ

അണ്‍ എയ്ഡഡ് അധ്യാപകർക്ക് മിനിമം വേതനം ഉറപ്പു വരുത്താൻ നിയമനിര്‍മ്മാണം പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക്  മിനിമം വേതനംഉറപ്പു വരുത്താൻ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന്...

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ \'കളമൊരുക്കവും മനമൊരുക്കവും\' ലക്ഷ്യമാക്കി വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. \'ഗെറ്റ് സെറ്റ്\' എന്ന പേരിൽ വൊക്കേഷണൽ ഹയർ...

പ്രൈമറി- പ്രീപ്രൈമറി  അധ്യാപക പരിശീലന കേന്ദ്രങ്ങൾ ഈ മാസം 18മുതൽ.

പ്രൈമറി- പ്രീപ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ ഈ മാസം 18മുതൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അധ്യാപക പരിശീലന കേന്ദ്രങ്ങളും ഈ മാസം 18 മുതൽ പ്രവർത്തനമാരംഭിക്കും. പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ...

ഗവ.പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രഫസര്‍

ഗവ.പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രഫസര്‍

 പാലക്കാട്: ഗവ. പോളിടെക്‌നിക് കോളേജിൽ ജനറല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം...

വിക്ടോറിയ കോളേജ് ബിരുദ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിക്ടോറിയ കോളേജ് ബിരുദ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ ബിരുദ കോഴ്സുകളിലെ ഒഴിവിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും ഒഴിവ് വിവരവും www.gvc.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ പ്രവേശനം വേണ്ട...

ഗവ.ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ

ഗവ.ആർട്‌സ് കോളേജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപരെ നിയമിക്കുന്നു. നിയമനത്തിനായി 22ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ്...

ബി.എഡ്: ഡിപ്പാർട്ട്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ബി.എഡ്: ഡിപ്പാർട്ട്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: 2021-2023 അധ്യയന വർഷത്തെ ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.എഡ് പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക അധ്യാപകേതര ജീവനക്കാരിൽ നിന്നും...

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ്

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ്

തിരുവനന്തപുരം: പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. മെറിറ്റ്, മാനേജ്‌മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും (50 ശതമാനം മാർക്ക്) ഹിന്ദി...