LATEST EDUCATION NEWS
Home >LATEST EDUCATION NEWS
നീറ്റ് 2020: എം.സി.സി കൗൺസിലിംങ് ഇന്നുമുതൽ
ന്യൂഡൽഹി: നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രോഗ്രാമുകളിലെ പ്രവേശന അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് (ഒക്ടോബർ 27) തുടക്കം. നീറ്റ് പരീക്ഷയിൽ 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയ...
ഇഗ്‌നോ: അവസാന വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) വിവിധ കോഴ്സുകളുടെ അവസാന വർഷ/ സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിവിധ സെന്ററുകളിലായി നടത്തിയ പരീക്ഷകളുടെ ഫലമാണ്...
കൈറ്റ് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാം: പഠനം ലളിതമാക്കാൻ ആപ്പ് നിർമിച്ച് വിദ്യാർത്ഥി
മലപ്പുറം: വീട്ടിലിരുന്നുള്ള പഠനം ലളിതമാക്കാൻ കൊയ്‌ഡ് 4.0 അപ്ലിക്കേഷൻ തയ്യാറാക്കി വിദ്യാർത്ഥി. കൈറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും...
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 48 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഓൺലൈനായി...
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 48 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഓൺലൈനായി...
കാലിക്കറ്റ് സർവകലാശാല കണ്ടെയ്ൻമെന്റ് സോണിൽ: നവംബർ 2 വരെയുള്ള പരീക്ഷകൾ മാറ്റി
തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. നവംബർ 2 വരെയുള്ള എല്ലാ പരീക്ഷകളും റദ്ധാക്കി. സർവകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: 50 പേർക്ക് അവസരം
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)ൽഐ.ഐ.എസ്സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് അവസരം. രണ്ടു വർഷത്തെ ഗവേഷണത്തിൽ മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ ലഭിക്കും....
എ.ഐ.സി.റ്റി.ഇ: എം.സി.എ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.റ്റി.ഇ) അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)...
ഫസ്റ്റ്ബെൽ ക്ലാസ്സുകൾ പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കൈറ്റ്
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പൊതുസൈറ്റിലൂടെ ലഭ്യമാക്കാനൊരുങ്ങി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). ജനറൽ,...
പ്ലസ്‌വൺ ക്ലാസുകൾ നവംബർ 2 മുതൽ: സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ
തിരുവനന്തപുരം : ഈ അധ്യയനവർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനായി ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ് ബെല്ലിൽ...




