LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എംജി സർവകലാശാല: വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങൾ
കോട്ടയം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ...
കാലിക്കറ്റ് സർവകലാശാല: പിജി രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍...
നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷാ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
തൃശൂർ: ജവഹർ നവോദയ വിദ്യാലയം തൃശൂരിലെ 2021-22 അധ്യയന വർഷത്തിലെ ഒമ്പതാംക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ...
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം
തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, സി സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ...
കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിങ് പരീക്ഷ ഡിസംബർ 17 മുതൽ
തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക പരീക്ഷാ വിഭാഗം (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിങ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തുന്നതാണ്....
ബി.എസ്.സി നഴ്സിങ് പ്രവേശനം: ഫീസ് അടക്കാൻ നാളെ വരെ സമയം
തിരുവനന്തപുരം: ബി.എസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവരിൽ ഫീസ് അടയ്ക്കാൻ നവംബർ 10വരെ സമയം അനുവദിച്ചു. ഫീസ് അടയ്ക്കാൻ വിട്ടുപോയവർക്കും ഓൺലൈൻ വഴി...
ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും...
സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: പി.ജി.യും ബി.എഡും നേടിയവർക്ക് അധ്യാപകയോഗ്യതയ്ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ട്ഉ...
പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആകെ ഉണ്ടായിരുന്ന 13,058 വേക്കൻസികളിലേക്ക് 36,354 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ടാം...
പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ: പ്രവേശനം നവംബർ 10 വരെ
തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ [നവംബർ 9] പ്രസിദ്ധീകരിക്കും. ഏകജാലക പ്രവേശനത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ...




