തൃശൂർ: ജവഹർ നവോദയ വിദ്യാലയം തൃശൂരിലെ 2021-22 അധ്യയന വർഷത്തിലെ ഒമ്പതാംക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2020-21 അധ്യയനവർഷം എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക. www.navodaya.gov.in അല്ലെങ്കിൽ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റ് വഴിയോ നവോദയ വിദ്യാലയം മായന്നൂരിലെ അഡ്മിഷൻ ഹെൽപ്‌ഡെസ്‌ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹെൽപ്‌ഡെസ്‌ക് നമ്പർ: 04884-286260, 9446951361, 8848365457,8921656245, 9249848842.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...