LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും മറ്റു പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടർ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ...
പി.എസ്.സി പ്രിലിമിനറി പരീക്ഷ കണ്‍ഫേര്‍മേഷന്‍ ഡിസംബർ 12വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: കേരള പിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ കണ്‍ഫേര്‍മേഷന്‍ സമർപ്പിക്കാൻ ഡിസംബര്‍ 12 വരെ സമയം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ് തുടങ്ങി 150 പോസ്റ്റുകളിലേക്കാണ് ഫെബ്രുവരിയിൽ...
അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു
ബംഗളുരു : അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു. ഡിസംബര്‍ 27 നുള്ളില്‍ www.azimpremjiuniversity.edu.in/ug എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബിഎസ് സി ഫിസിക്സ്/ ബയോളജി/...
നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന്
തിരുവനന്തപുരം: നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന് പ്രസിദ്ധീകരിക്കും. സീറ്റ് അലോട്ട്മെന്റ് നടപടികള്‍ നാളെയും മാറ്റന്നാളുമായി നടക്കും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെയാണ്...
കോവിഡ് ലബോറട്ടറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ബംഗളുരു: ജെ.എന്‍.സി. എ.എസ്.ആര്‍ന്റെ കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ നടത്തുന്ന കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസമാണ് കോഴ്‌സിന്റെ...
എയര്‍മെന്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്
ന്യൂഡൽഹി: എയര്‍മെന്‍ (ഗ്രൂപ്പ് എക്സ്, വൈ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 27 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് airmenselection.cdac.in എന്ന...
ന്യൂനപക്ഷ മതവിഭാഗ വിദ്യാർത്ഥികൾക്ക് ഫീസ് -റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐറ്റിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ്-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് സംസ്ഥാന...
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് : 28 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ...
കെ.എ.പി ബറ്റാലിയൻ നിയമനം: സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി:പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്ന് കെ.എ.പി. ബറ്റാലിയനിലേക്ക് നിയമനം നടത്താത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് എൽ. നാഗേശ്വർ...
കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ന്യൂഡല്‍ഹി : കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 15 വരെ...




