തിരുവനന്തപുരം: നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന് പ്രസിദ്ധീകരിക്കും. സീറ്റ് അലോട്ട്മെന്റ് നടപടികള്‍ നാളെയും മാറ്റന്നാളുമായി നടക്കും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെയാണ് റിപ്പോര്‍ട്ടിങ്. രണ്ടാംഘട്ട അലോട്ട്മെന്റ് രജിസ്ട്രേഷന്‍ ഇന്നലെ രാത്രി 8 നാണ് അവസാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എം.സി.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...