LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം : കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2021 ജനുവരി 6 മുതല്‍...
കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷയും
കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 7,8 തീയതികളില്‍ പ്രവേശനം നടത്തും. അര്‍ഹരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അതത് കോളേജില്‍...
എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അപേക്ഷ ക്ഷണിച്ചു ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ്...
ആദ്യം പരീക്ഷ നടത്തുന്ന 10,12 ക്ലാസുകൾക്ക് ഫസ്റ്റ്‌ബെല്ലിൽ കൂടുതൽ പഠനസമയം
തിരുവനന്തപുരം: ആദ്യം പൊതുപരീക്ഷ നടത്തുന്ന 10, 12 ക്ലാസുകൾക്ക് കൂടുതൽ പഠന സമയം നൽകിക്കൊണ്ട് ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരിക്കും. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ...
എയര്‍ പോര്‍ട്‌സ് അതോറിറ്റിയില്‍ മാനേജര്‍/ എക്‌സിക്യൂട്ടിവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ /എക്‌സിക്യൂട്ടിവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് വഴി ജനുവരി 14 നകം...
ഓൺലൈൻ ഇല്ല: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ പഴയപോലെ നടക്കുമെന്ന് സി.ബി.എസ്.ഇ
ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ വാർഷിക പൊതുപരീക്ഷകൾ പഴയപ്പോലെ നേരിട്ട് നടത്തുമെന്ന് സി.ബി.എസ്.ഇ. പരീക്ഷകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്തും....
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് അധ്യാപകർക്ക് ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനം ഉറപ്പാക്കാനും പി.ജി. വെയ്റ്റേജ് സമ്പ്രദായം ഒഴിവാക്കാനും സർക്കാർ തീരുമാനം. ഇതിന്റെ തുടർച്ചയായി വിവിധ എയ്ഡഡ് കോളജുകളിലായി 721...
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി പരിശീലന പരിപാടി
തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്രീച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി...
ഇന്ന് ലോക ഭിന്നശേഷി ദിനം : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ
. തിരുവനന്തപുരം: ലോക ഭിന്നശേഷി ദിനമായ ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. \'ഭിന്നശേഷിസൗഹൃദ സുസ്ഥിര കോവിഡാനന്തര ലോകം \'...




