പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; ഡിസംബര്‍ 31 വരെ നീട്ടി

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 31 വരെയാണ് 60 രൂപ പിഴയോടെ നീട്ടിയത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍...

സ്വാശ്രയ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വാശ്രയ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധനവിന് വഴിയൊരുക്കുന്ന ഹൈക്കോടതി വിധി...

അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം

അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം

തിരുവനന്തപുരം: കോളജ് തലത്തിലെ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതലുള്ള ക്ലാസുകള്‍ ജനുവരി ആദ്യം മുതൽ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 17 മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 17 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 17 ന് ആരംഭിക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാർച്ച്‌ 17ന് ആരംഭിച്ച് 30ന്...

ഇന്ന് മുതല്‍ 10, 12 ക്ലാസ്സുകളിലെ 50% അധ്യാപകര്‍ സ്കൂളുകളിലേക്ക്

ഇന്ന് മുതല്‍ 10, 12 ക്ലാസ്സുകളിലെ 50% അധ്യാപകര്‍ സ്കൂളുകളിലേക്ക്

തിരുവനന്തപുരം:സ്കൂളുകള്‍ കേന്ദ്രീകരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും, ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്നതിനായി...

പൊതുസ്ഥലംമാറ്റത്തിന് ഇന്നുമുതൽ അപേക്ഷിക്കാം

പൊതുസ്ഥലംമാറ്റത്തിന് ഇന്നുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ...

ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ജെ.ഇ.ഇ മെയിന്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2021 ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ...

കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ജനുവരി 10ന് നടക്കും

കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ജനുവരി 10ന് നടക്കും

തിരുവനന്തപുരം: സെറ്റ് ഫെബ്രുവരി പരീക്ഷ 2021 ജനുവരി 10ന് നടക്കും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡിസംബര്‍ 21 മുതല്‍ അപേക്ഷിച്ചവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം....

എം.ജി സര്‍വകലാശാല പരീക്ഷാ ഫലവും സീറ്റൊഴിവും

എം.ജി സര്‍വകലാശാല പരീക്ഷാ ഫലവും സീറ്റൊഴിവും

കോട്ടയം: 2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. (റഗുലര്‍/സപ്ലിമെന്ററി) എം.എസ് സി. ബയോഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല...

ഗസ്റ്റ് അധ്യാപക നിയമനം; ഇന്റര്‍വ്യൂ ജനുവരി നാലിന്

ഗസ്റ്റ് അധ്യാപക നിയമനം; ഇന്റര്‍വ്യൂ ജനുവരി നാലിന്

തിരുവനന്തപുരം: സര്‍ക്കാര്‍ വനിതാ കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും. ഹോം സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ്...