തിരുവനന്തപുരം: സര്‍ക്കാര്‍ വനിതാ കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും. ഹോം സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, ജനനത്തിയതി, മുന്‍പരിചയം തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയും കൈയ്യില്‍ കരുതണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...