തിരുവനന്തപുരം: സെറ്റ് ഫെബ്രുവരി പരീക്ഷ 2021 ജനുവരി 10ന് നടക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡിസംബര്‍ 21 മുതല്‍ അപേക്ഷിച്ചവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസ്സല് തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷക്ക് ഹാജരാക്കണം. അല്ലാത്ത പക്ഷം സെറ്റ് പരീക്ഷ എഴുതുവാന്‍ പരീക്ഷാര്‍ത്ഥികളെ അനുവദിക്കില്ല. ഹാള്‍ ടിക്കറ്റ് തപാല്‍ മാര്‍ഗ്ഗം വഴി ലഭ്യമാകില്ല.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...