LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം: റീ ഇംബേഴ്‌സ് പദ്ധതി
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോര്‍ത്ഥികള്‍ക്ക് ഫീസ് റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍,...
ബി.ടെക് & ലാറ്ററല്‍ എന്‍ട്രി; സ്‌പോട്ട് അഡ്മിഷന്‍ നാളെ
തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഒഴിവുള്ള ബി.ടെക് & ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍...
എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സ്വാശ്രയ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളില്‍ ഏകജാലകം വഴി ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഡിസംബര്‍ 30...
സി.എസ്.ഐ.ആര്‍ യു.ജിസി നെറ്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍
ന്യൂഡല്‍ഹി: സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ csirnet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫലം ഡൗണ്‍ലോഡ്...
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്- CLAT 2021 : ജനുവരി 1 മുതൽ അപേക്ഷിക്കാം
ന്യൂഡൽഹി : ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT 2021) ന് ജനുവരി 1 മുതൽ അപേക്ഷിക്കാം. 5 വർഷത്തെ ഇന്റഗ്രേറ്റഡ് ലോ ബിരുദതല...
ജനുവരി ഒന്നുമുതൽ സ്കൂൾ പഠനം: എംഎൽഎമാരുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ
മലപ്പുറം: സംസ്ഥാനത്ത് 10,12 ക്ലാസുകൾ ജനുവരി ഒന്നുമുതൽ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ഒരുക്കേണ്ട സജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താൻ എംഎൽഎമാരും രംഗത്ത്. കോട്ടക്കൽ മണ്ഡലത്തിലെ...
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ അവസരം
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II / എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം. രണ്ടായിരം ഒഴിവുകളാണുള്ളത്. ബിരുദം അല്ലെങ്കിൽ തത്തുല്യ...
ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി യാണ്...
ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് അധ്യാപക നിയമനം
കൊച്ചി : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കലൂരിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനം...
ടെലിവിഷൻ ജേണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ജനുവരി 30...




