ന്യൂഡല്‍ഹി: സി.എസ്.ഐ.ആര് യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ csirnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫലം ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടാല്‍ 0120-6895200 എന്ന നമ്പറിലോ csirnet@nta.nic.in എന്ന ഇ-മെയിലിലോ ബന്ധപ്പെടുക. 2020 നവംബര്‍ 19, 21, 26 തീയതികളിലാണ് പരീക്ഷ നടന്നത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...