തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഒഴിവുള്ള ബി.ടെക് & ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് മുന്‍പ് കോളജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecbh.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...