LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സമ്പൂര്‍ണ്ണയില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ജനുവരി 7 വരെ അപ്ലോഡ് ചെയ്യാം
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുന്നതിനുള്ള കാലാവധി നീട്ടി. ജനുവരി 7 വരെയാണ് നീട്ടിയത്. ഇതിനകം പ്രധാന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍...
കേരള സര്‍വകലാശാല ബി.എഡ് പ്രവേശനവും ടൈംടേബിളും
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-22 അധ്യയന വര്‍ഷത്തിലെ ഡിഫെന്‍സ് ക്വാട്ടയിലും, സ്‌പോര്‍ട്‌സ് ക്വാട്ടയിലും അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ബി.എഡ് പ്രവേശനത്തിനായി താല്‍പ്പര്യമുള്ള...
കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കോളജില്‍ അധ്യാപക നിയമനം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ ക്യാമ്പസ്സിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മണിക്കൂര്‍ വേതന നിരക്കിലാണ് നിയമനം. നെറ്റ്,...
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍: ബി. ടെക്ക്. സെഷനല്‍ അസ്സസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (ഫെബ്രുവരി 2021) പരീക്ഷകള്‍ക്കു പിഴയോട് കൂടി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജനുവരി 21 വരെ നീട്ടി. പഠന സഹായി വിതരണം കണ്ണൂര്‍ സര്‍വകലാശാല...
ശമ്പളപരിഷ്കരണം ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ: മന്ത്രി കെ.ടി. ജലീൽ
തിരുവനന്തപുരം: യു.ജി.സി ശമ്പളപരിഷ്കാരണവുമായി ബന്ധപ്പെട്ട വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുമായി നടത്തിയ...
ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അനിവാര്യമായി നൽകേണ്ട തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന്...
യുവജന കമ്മീഷന്റെ നേതൃത്വത്തിൽ യുവതികൾക്ക് സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം
തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാൻ യുവതികളെ പ്രാപ്തരാക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷൻ സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം നൽകുന്നു. ആദ്യഘട്ടത്തിൽ...
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷാതിയതി ജനുവരി 20 വരെ നീട്ടി
തിരുവനന്തപുരം : ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് എന്നിവക്ക്...
എൻ.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ജനുവരി 16 മുതൽ 30വരെ
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാംഘട്ടം ജനുവരി 16 മുതൽ ആരംഭിക്കും. സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ഗാർഡ് തുടങ്ങി 35,208...
പ്രൊജകട് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം
കാസർകോട് : മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നു. ജനുവരി ഏഴിന് ഉച്ചയ്ക്ക് 2:30 ന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച്...




