കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ ക്യാമ്പസ്സിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മണിക്കൂര്‍ വേതന നിരക്കിലാണ് നിയമനം. നെറ്റ്, പി.എച്ച്.ഡി യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകര്‍. താല്‍പ്പര്യമുള്ളവര്‍ അസ്സല് രേഖകളുമായി പയ്യന്നൂര്‍ ക്യാമ്പസ്സിലെ ഫിസിക്സ് വകുപ്പില്‍ ജനുവരി 6ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...