LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എസ്എസ്എൽസി വിദ്യാര്‍ത്ഥികള്‍ക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ
തൃശൂര്‍ : 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ ലേർണിങ്ങ് രംഗത്തെ പ്രമുഖരായ \"സ്റ്റഡി അറ്റ് ചാണക്യ\" വിദ്യാർത്ഥികൾക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തുന്നു....
എസ്എസ്എൽസി: ഐസിടി പരീക്ഷക്കുള്ള ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐസിടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു. ഐസിടി പരീക്ഷക്ക് മൊത്തം 50 സ്കോറുകളാണുള്ളത്. നിരന്തര മൂല്യനിർണ്ണയത്തിന് പത്ത്...
ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പ്: മാർച്ച് 8 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പിന് മാർച്ച് 8ന് ഉച്ചവരെ http//jntataendowment.org. എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 60 ശതമാനം എങ്കിലും...
കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ക്രാഷ് കോഴ്‌സ്: അപേക്ഷ ജനുവരി 23 വരെ സ്വീകരിക്കും
തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിൽ ആരംഭിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ 11ന്...
സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് നിയമനം: ജനുവരി 25 നകം ഹാജരാക്കണം
തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററുടെ ഒഴിവിലേക്ക്താൽകാലിക നിയമനം. സോഷ്യൽവർക്ക്, എക്കണോമിക്‌സ്, വിമൻ സ്റ്റഡി, നിയമം, ഗവേണൻസ്, ബന്ധപ്പെട്ട മറ്റ് ശാഖകൾ എന്നിവയിൽ...
സി-ആപ്റ്റ്; ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങില്‍ (സി-ആപ്റ്റ്) ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. അഞ്ച് മാസത്തെ...
എം.ജി സര്‍വകലാശാല പരീക്ഷയും പ്രവേശനവും
കോട്ടയം: ഒന്നാം വര്‍ഷ എം.എസ്. സി. മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ...
ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറാറ്റർ തസ്തികയിലേക്ക് കരാർ നിയമനം: ഇന്റർവ്യൂ 19 ന്
കൊല്ലം: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ...
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം
ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോർത്തോൺ റീജനിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 180 ഒഴിവുകളിലേക്കാണ് അവസരം....
ആദായ നികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം: ജനുവരി 17 വരെ അപേക്ഷിക്കാം
ചെന്നൈ: ഓഫീസ് ഓഫ് ദി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സിൽ, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്സ്, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് കായിക തരങ്ങൾക്ക് അപേക്ഷിക്കാൻ അവസരം....




