തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങില്‍ (സി-ആപ്റ്റ്) ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. അഞ്ച് മാസത്തെ ഓണ്‍ലൈന്‍ കോഴ്‌സാണ് സി-ആപ്റ്റ്. താല്‍പ്പര്യമുള്ളവര്‍ 9778192644 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...