LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സലിംഗ് സൈക്കോളജി റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല...
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഫെബ്രുവരി...
ഭാഗ്യക്കുറി ക്ഷേമനിധി: വിദ്യാഭ്യാസ അവാർഡിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം ജില്ലാ...
ആയുർവേദ പാരാമെഡിക്കൽ: സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്, നഴ്സ്, തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....
\’ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം\’: അപേക്ഷ ജനുവരി 31 വരെ
ന്യൂഡൽഹി: ലോക ബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും അതുവഴി പ്രായോഗിക പരിജ്ഞാനം നേടുന്നതിനു അവസരം നൽകുന്ന \'ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാ\'മിന് വേൾഡ് ബാങ്ക്...
കാർട്ടോഗ്രാഫിക് റെക്കാർഡ്, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം: വാക്ക് ഇൻ ഇന്റർവ്യൂ 22ന്
തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ്, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നീ പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു....
നീറ്റ് പരീക്ഷകളുടെ സിലബസ്സുകളില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ സിലബസ്സിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആകെയുള്ള 90 ചോദ്യങ്ങളിൽ നിന്ന് 75 ചോദ്യങ്ങൾ...
സർക്കാർ സംസ്‌കൃത കോളജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം: സർക്കാർ സംസ്‌കൃത കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വെച്ച് സംഘടിപ്പിക്കും. കോളേജ് വിദ്യാഭ്യാസ...
കാലിക്കറ്റ് സർവകലാശാല ഭൗതിക ശാസ്ത്ര വിഭാഗത്തിൽ സ്പോട്ട് പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിൽ എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്‌ലിം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളിൽ ഒഴിവുള്ള ഒരോ സീറ്റിലേക്ക് സ്പോട്ട് പ്രവേശനം....
എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉദ്യോഗാർഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ജനുവരി 4,5,6...




