ഭാഗ്യക്കുറി ക്ഷേമനിധി: വിദ്യാഭ്യാസ അവാർഡിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ അവാർഡിനും ഒറ്റത്തവണ സ്‌കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2325582 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share this post

scroll to top