തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിൽ എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിന് മുസ്‌ലിം, ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളിൽ ഒഴിവുള്ള ഒരോ സീറ്റിലേക്ക് സ്പോട്ട് പ്രവേശനം. കോഴ്സിന് രജിസ്റ്റർ ചെയ്തവരിൽ ഇൻഡക്സ് മാർക്ക് 600-നു മുകളിലുള്ളവർ 20-ന് മുമ്പായി mmm@uoc.ac.in എന്ന ഇ-മെയിലിൽ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുകയും 21-ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വിഭാഗത്തിൽ ഹാജരാവുകയും വേണം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അന്നുതന്നെ പ്രവേശനം നൽകും. വിശദ വിവരങ്ങൾക്ക് കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെടുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...