പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി നൽകി. ഇക്കാര്യം വ്യക്തമാക്കി മാറ്റം...

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐ.ടി.ഐകള്‍ സ്ഥാപിക്കാൻ മന്ത്രിസഭ യോഗ തീരുമാനം

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐ.ടി.ഐകള്‍ സ്ഥാപിക്കാൻ മന്ത്രിസഭ യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐ.ടി.ഐകള്‍ കൂടി സ്ഥാപിക്കാൻ തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊല്ലം ജില്ലയില്‍...

യു.പി. അധ്യാപക നിയമനപ്പട്ടിക തയ്യാറാക്കുന്നത് ഒഴിവുകള്‍ പരിഗണിക്കാതെയെന്ന് ഉദ്യോഗാര്‍ഥികള്‍

യു.പി. അധ്യാപക നിയമനപ്പട്ടിക തയ്യാറാക്കുന്നത് ഒഴിവുകള്‍ പരിഗണിക്കാതെയെന്ന് ഉദ്യോഗാര്‍ഥികള്‍

കോഴിക്കോട്: ജില്ലയിലെ യു.പി. സ്കൂൾ അധ്യാപക നിയമനത്തിനുള്ള പി.എസ്.സി. പട്ടിക തയ്യാറാക്കുന്നത് മുഴുവൻ ഒഴിവുകളും പരിഗണിക്കാതെയെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. 2019 നവംബറിൽ പി.എസ്.സി. പരീക്ഷയെഴുതിയവരാണ്...

സാങ്കേതിക സർവകലാശാല സെമസ്റ്റർ പരീക്ഷ തിയതികളിൽ മാറ്റമില്ല: വിസി

സാങ്കേതിക സർവകലാശാല സെമസ്റ്റർ പരീക്ഷ തിയതികളിൽ മാറ്റമില്ല: വിസി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിവിധ സെമസ്റ്ററുകളുടെ പരീക്ഷ തിയതികളിൽ മാറ്റമില്ലെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ. 180 മിനിറ്റ് ദൈർഘ്യമുള്ള റെഗുലർ പരീക്ഷകൾ 135 മിനിറ്റ് കൊണ്ട് കഴിയുന്ന...

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും, രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും, ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ്...

യൂണിവേഴ്‌സിറ്റി കോളജിൽ സൈക്കോളജി താൽക്കാലിക അപ്രന്റിസ് നിയമനം: ഇന്റർവ്യൂ 28ന്

യൂണിവേഴ്‌സിറ്റി കോളജിൽ സൈക്കോളജി താൽക്കാലിക അപ്രന്റിസ് നിയമനം: ഇന്റർവ്യൂ 28ന്

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം...

സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86-ാം ജന്മദിനമായ ജനുവരി...

പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെൽട്രോണിന്റെ ആയുർവേദ കോളജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു....

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ സീറ്റൊഴിവ്

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ സീറ്റൊഴിവ്

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്കു കീഴിൽ മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഈ മാസം 25ന് ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യുഷൻസ് സൗജന്യ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം....

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഒഴിവുകൾ

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഒഴിവുകൾ

ന്യൂഡൽഹി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് കോച്ച് ഒളിംപ്യൻ, പാരാ ഒളിംപ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകൾ ജനുവരി 26 വരെ ഓൺലൈനായി സമർപ്പിക്കാം....