പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ആർ.സി.സിയിൽ സീനിയർ റസിഡന്റ് നിയമനം: അപേക്ഷ ഫെബ്രുവരി 10 വരെ

ആർ.സി.സിയിൽ സീനിയർ റസിഡന്റ് നിയമനം: അപേക്ഷ ഫെബ്രുവരി 10 വരെ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അനസ്തേഷ്യോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ...

വികസന അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

വികസന അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1,അസിസ്റ്റന്റ് ഗ്രേഡ്-2, തസ്തികകളിലെ ഒരൊഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ച് മണിക്ക്...

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ

തിരുവനന്തപുരം: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 2016 കാലഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അദാലത്ത് ഫെബ്രുവരി 3 മുതൽ 5 വരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വെച്ച് നടക്കും. ഫെബ്രുവരി 3 മുതൽ രാവിലെ...

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് നിയമനം. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്,...

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളജിന്റെ അഫിലിയേഷൻ എടുത്തുകളഞ്ഞ ആരോഗ്യ സർവകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷൻ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വർഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം: ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഹാൾടിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാകും. ഹാൾടിക്കറ്റ് പ്രധാന അധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും....

സ്‌കോൾ കേരള: ഹയർ സെക്കൻഡറി ഓപ്ഷൻ മാറ്റത്തിന് 30വരെ സമയം

സ്‌കോൾ കേരള: ഹയർ സെക്കൻഡറി ഓപ്ഷൻ മാറ്റത്തിന് 30വരെ സമയം

തിരുവനന്തപുരം: സ്‌കോൾ-കേരള ഹയർ സെക്കൻഡറി ഓപ്പൺ റെഗുലർ കോഴ്‌സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ,...

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂൾ അധികൃതരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. യുട്യൂബ് ലൈവിലൂടെ ഇന്ന്...

മെഡിക്കൽ കോളജ്: കൗൺസിലർ തസ്തികയിൽ കരാർ നിയമനം

മെഡിക്കൽ കോളജ്: കൗൺസിലർ തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ ഒരൊഴിവിലേക്ക് കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സോഷ്യൽ വർക്കിൽ, ബിരുദാനന്തര...

വാർഷിക പരീക്ഷാ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം: പരീക്ഷകൾ മാർച്ച് 1 മുതൽ

വാർഷിക പരീക്ഷാ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം: പരീക്ഷകൾ മാർച്ച് 1 മുതൽ

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയ വാർഷിക പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 3 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ തീയതിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ 20 വരെയാണ് പരീക്ഷകൾ. 3 മുതൽ 8...