പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 19 വരെ ഓൺലൈനായി സമർപ്പിക്കാം....

റീജിയണൽ കാൻസർ സെന്ററിൽ അപ്രന്റിസ് ട്രെയിനിംഗ് നിയമനം

റീജിയണൽ കാൻസർ സെന്ററിൽ അപ്രന്റിസ് ട്രെയിനിംഗ് നിയമനം

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അപ്രന്റിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്കാണ് നിയമനം. ഫെബ്രുവരി 10ന് വൈകീട്ട് 4 മണിവരെ അപേക്ഷകൾ...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത....

യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോ യോഗ്യതക്കായി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന...

ജലകൃഷി വികസന ഏജൻസി: ഫാം മാനേജർ കരാർ നിയമനം

ജലകൃഷി വികസന ഏജൻസി: ഫാം മാനേജർ കരാർ നിയമനം

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിങ് പദ്ധതിയിലെ ഫാം മാനേജർ...

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ പരിശോധിക്കാന്‍ cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: 2021 ഫെബ്രുവരി 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (റെഗുലര്‍/ സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2021 ഫെബ്രുവരി 17ന് ആരംഭിക്കുന്ന അഫീലിയേറ്റഡ്...

സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്: ഇന്റെർവ്യൂ ഫെബ്രുവരി 10ന്

സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്: ഇന്റെർവ്യൂ ഫെബ്രുവരി 10ന്

തിരുവനന്തപുരം: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത സെക്കൻഡറി വിഭാഗത്തിന് ബിരുദവും സ്‌പെഷ്യൽ...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍-പുതിയ സ്‌കീം) പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒന്‍പതുവരെയും 1050...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്...