തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അപ്രന്റിസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്കാണ് നിയമനം. ഫെബ്രുവരി 10ന് വൈകീട്ട് 4 മണിവരെ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments