തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 19 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.erckerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow us on

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...
തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം....
തിരുവനന്തപുരം: രാജ്യത്തെ വിവിധ കേന്ദ്ര വകുപ്പുകളിലെ നിയമനങ്ങൾക്ക് യൂണിയൻ...