പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള...

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

കോളജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ കോളജുകളിൽ ജോലിയെടുക്കുന്ന അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക്, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ...

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: താല്ക്കാലിക ജീവനക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നിഷേധിച്ച്...

വര്‍ഗീയ ചേരിതിരിവുകളില്‍ ഭാഗമാകാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

വര്‍ഗീയ ചേരിതിരിവുകളില്‍ ഭാഗമാകാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വര്‍ഗീയ ചേരിതിരിവുകളില്‍ ഭാഗമാകാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വിദ്യാര്‍ത്ഥികള്‍ മാനവികതയുടെ കരുത്തുറ്റ സത്തയാണെന്നും മന്ത്രി...

പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 18ന്

പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 18ന്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എട്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരു...

പാരാമെഡിക്കല്‍ പ്രവേശനം: കോളജ്/കോഴ്‌സ് ലിസ്റ്റ് പരിശോധിക്കാം

പാരാമെഡിക്കല്‍ പ്രവേശനം: കോളജ്/കോഴ്‌സ് ലിസ്റ്റ് പരിശോധിക്കാം

തിരുവനന്തപുരം: പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കോളജ്/കോഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിക്കുവാന്‍...

കണ്ണൂര്‍ സര്‍വകലാശാല പുനഃക്രമീകരിച്ച പരീക്ഷകള്‍

കണ്ണൂര്‍ സര്‍വകലാശാല പുനഃക്രമീകരിച്ച പരീക്ഷകള്‍

കണ്ണൂര്‍: ഫെബ്രുവരി 17,22,25 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2020) പരീക്ഷകള്‍ യഥാക്രമം 09.03.2021, 24.02.2021, 10.03.2021 തീയതികളില്‍...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: മൂന്നും നാലും സെമസ്റ്റർ എം.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ റഗുലർ/പ്രൈവറ്റ് അദാലത്ത് –...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന പേരാമ്പ്ര എം.എസ്.ഡബ്ല്യു സെന്ററിലെ ഒന്നാം വര്‍ഷ എം.എസ്.ഡബ്ല്യു പ്രവേശനം 18-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. വടകര സെന്ററില്‍...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും യുഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും നടക്കും. പരീക്ഷയുടെ...