എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: മൂന്നും നാലും സെമസ്റ്റർ എം.എ. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ റഗുലർ/പ്രൈവറ്റ് അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

  1. മൂന്നും നാലും സെമസ്റ്റർ എം.എസ് സി. പ്രൈവറ്റ് (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ റഗുലർ/പ്രൈവറ്റ് അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

2. മൂന്നും നാലും സെമസ്റ്റർ എം.കോം പ്രൈവറ്റ് (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്/2004-2011 അഡ്മിഷൻ റഗുലർ/പ്രൈവറ്റ് അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ഇൻഫർമേഷൻ ബുക്ക് വിതരണം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകൾക്കുള്ള 2021ലെ ഇൻഫർമേഷൻ ബുക്കുകൾ സർവകലാശാല ജനറൽ സ്റ്റോറിൽ നിന്നും വിതരണം ചെയ്യുന്നു. കോളേജുകൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി വന്ന് കൈപ്പറ്റണം.

അപേക്ഷാ തീയതി നീട്ടി

മഹാത്മാഗാന്ധി സർവ്വകലാശാല യു.ജി/പി.ജി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് സൂപ്പർ ഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

Share this post

scroll to top