പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

കണ്ണൂര്‍ സര്‍വകലാശാല പുനഃക്രമീകരിച്ച പരീക്ഷകള്‍

Feb 16, 2021 at 6:43 pm

Follow us on

കണ്ണൂര്‍: ഫെബ്രുവരി 17,22,25 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2020) പരീക്ഷകള്‍ യഥാക്രമം 09.03.2021, 24.02.2021, 10.03.2021 തീയതികളില്‍ നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ആയിരിക്കും.

  • ഫെബ്രുവരി 17,19 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ഒക്‌റ്റോബര്‍ 2020) പരീക്ഷകള്‍ യഥാക്രമം 09.03.2021, 10.03.2021 തീയതികളില്‍ നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ആയിരിക്കും.
  • ഫെബ്രുവരി 21ന് ആംഭിക്കുന്ന ഒന്നാം വര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 2020) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
\"\"

Follow us on

Related News