പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വിദ്യാരംഗം

15ന് നടക്കാനിരുന്ന കെജിറ്റിഇ പരീക്ഷ മാറ്റിവെച്ചു

15ന് നടക്കാനിരുന്ന കെജിറ്റിഇ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ഈ മാസം 15ന് നടത്താനിരുന്ന കെജിറ്റിഇ (വേർഡ് പ്രോസസിങ്) ഇംഗ്ലീഷ് ഹയർ പരീക്ഷ മാറ്റിവെച്ചു. എൽബിഎസ് ഐടിഡബ്ല്യു പൂജപ്പുരയിൽ വച്ച് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷ...

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ;സീറ്റൊഴിവിലേക്ക് അപേക്ഷിക്കാം

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ;സീറ്റൊഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഓഫ്സൈറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍...

സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി ശാന്തിഗിരി ആശ്രമം

സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി ശാന്തിഗിരി ആശ്രമം

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സൗജന്യ വിദ്യാഭ്യാസമൊരുക്കുന്ന വിദ്യാനിധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തിൽ മികവു പുലർത്തുന്ന നിലവിൽ പത്താംക്ലാസ്സിൽ...

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി തിയറി പരീക്ഷ ജനുവരി 20 മുതൽ

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി തിയറി പരീക്ഷ ജനുവരി 20 മുതൽ

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്കുള്ള തിയറി പരീക്ഷ 20 ,21, 22 തിയതികളിൽ നടക്കും. വട്ടിയൂർക്കാവ് സെൻട്രൽ...

കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് പരീക്ഷ; ഫീസ് അടയ്ക്കാൻ വീണ്ടും അവസരം

കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് പരീക്ഷ; ഫീസ് അടയ്ക്കാൻ വീണ്ടും അവസരം

തിരുവനന്തപുരം : ഗവ. ടെക്‌നിക്കൽ എക്‌സാമിനേഷൻ നടത്തുന്ന (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് പരീക്ഷക്ക് ഫീസ് അടക്കാത്തവർക്ക് ജനുവരി 5 മുതൽ 8 വരെ ഫീസടയ്ക്കാൻ വീണ്ടും അവസരം....

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേര സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി...

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കൊല്ലം: തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽഎഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആട്ടോകാഡ്, അലൂമിനിയം...

ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് 15 വരെ അപേക്ഷിക്കാം

ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി യാണ്...

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; ഡിസംബര്‍ 31 വരെ നീട്ടി

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 31 വരെയാണ് 60 രൂപ പിഴയോടെ നീട്ടിയത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍...

സ്‌കോള്‍ കേരള ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വീദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേനിലേക്ക് അപേക്ഷ...

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം:2025-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു...

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ്...