പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ അറിയിപ്പുകൾ

കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി...

അന്തിമ മാർഗരേഖ ഒക്ടോബർ 5നകം: നാളെ അധ്യാപക സംഘടനകളുടെ യോഗം

അന്തിമ മാർഗരേഖ ഒക്ടോബർ 5നകം: നാളെ അധ്യാപക സംഘടനകളുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ ഒക്ടോബർ 5നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ്: അന്തിമ മാർഗ്ഗരേഖ ഉടൻ

സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ്: അന്തിമ മാർഗ്ഗരേഖ ഉടൻ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കൺസഷൻ കാർഡ് നൽകുന്നത് ആലോചനയിൽ. ഇക്കാര്യങ്ങൾ ഉൾപ്പെടെയുളളവ തീരുമാനിക്കാൻ ഇന്ന് മന്ത്രിതല ചർച്ച നടക്കും. സ്കൂളുകൾ...

എയ്ഡഡ് സ്കൂൾ നിയമന അംഗീകാര ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

എയ്ഡഡ് സ്കൂൾ നിയമന അംഗീകാര ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : എയ്ഡഡ് സ്കൂളുകളിൽ ഈ വർഷം നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാൻ ഡിഡിഇമാർക്കും ഡിഇഒമാർക്കും നിർദേശം...

നവോദയ വിദ്യാലയ പ്രവേശനം: അടുത്ത അധ്യയന വർഷത്തേയ്ക്ക് അപേക്ഷിക്കാം

നവോദയ വിദ്യാലയ പ്രവേശനം: അടുത്ത അധ്യയന വർഷത്തേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി നവംബർ 30വരെ സമർപ്പിക്കാം. അംഗീകാരമുള്ള വിദ്യാലയങ്ങളിൽ നിലവിൽ അഞ്ചാം...

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ...

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എല്ലാ സ്കൂളിലും...

അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ്...

സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാർഗരേഖ സർക്കാർ പുറത്തിറക്കി. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുട്ടികൾക്ക്...

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ആരംഭിച്ചു

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നവർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ...

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച്...