തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കൺസഷൻ കാർഡ് നൽകുന്നത് ആലോചനയിൽ. ഇക്കാര്യങ്ങൾ ഉൾപ്പെടെയുളളവ തീരുമാനിക്കാൻ ഇന്ന് മന്ത്രിതല ചർച്ച നടക്കും. സ്കൂളുകൾ തുറക്കുമ്പോൾ കൈക്കൊള്ളേണ്ട
സുരക്ഷാ മുൻകരുതലുകളെക്കു
റിച്ചുള്ള അന്തിമ മാർഗരേഖ ഉടൻ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പുറമെ യുനിസെഫ് അടക്കമുള്ള ഏജൻസികളുടെ മാർഗ നിർദേശവും പരിഗണിച്ചാകും അന്തിമ മാർഗ്ഗരേഖ പുറത്തിറക്കുക. സ്വന്തമായി വാഹനസംവിധാനം ഇല്ലാത്ത സ്കൂളുകൾക്ക് അടക്കം യാത്രാ സൗകര്യമൊരുക്കുന്നതു
സംബന്ധിച്ച് മന്ത്രി.വിശിവൻകുട്ടിയും മന്ത്രി
ആന്റണി രാജുവും ഇന്നു ചർച്ച നടത്തുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ്: അന്തിമ മാർഗ്ഗരേഖ ഉടൻ
Published on : September 28 - 2021 | 8:50 am

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments