പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ

Nov 20, 2024 at 6:30 pm

Follow us on

തിരുവനന്തപുരം: ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ 28ന് പുറത്തിറങ്ങും. UG, PG, PhD നിയമ കോഴ്‌സുകൾക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. ഡിസംബർ 8നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ബിലാസ്പൂർ, കോട്ട, ഷിംല, സിലിഗുരി എന്നീ നാല് നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളില്ല.

AILET 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുക. ലോഗിൻ ചെയ്യുക. ഡൗൺലോഡ് അഡ്മിറ്റ് കാർഡ്’ എന്ന ഓപ്‌ഷനിൽ കണ്ടെത്തി ക്ലിക്ക് ചെയ്യുക.

Follow us on

Related News