വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണം
[wpseo_breadcrumb]

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

Published on : September 26 - 2021 | 12:07 pm


തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ വാഹനമൊരുക്കാൻ
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും ആവശ്യമെങ്കിൽ കെഎആർടിസി സേവനവും
പ്രയോജനപ്പെടുത്തുമെന്നും മന്ത്രി
തിരുവനന്തപുരത്ത് പറഞ്ഞു.വിദ്യാർത്ഥികൾ കൂടുതലുള്ള സ്കൂളുകൾക്കായി ‘സ്റ്റുഡന്റസ് ഒൺലി’ ബസുകൾ ഓടിക്കും. സ്കൂളിൽ കുട്ടികളെ എത്തിക്കാൻ പരമാവധി വാഹനങ്ങൾഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

Related NewsRelated News