പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ അറിയിപ്പുകൾ

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഡിസംബർ 18ന് നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ...

കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടി

കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും: മന്ത്രി വി.ശിവന്‍കുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ പഠനം മികച്ച രീതിയിൽ നടപ്പാക്കുന്ന കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം വരുന്നു....

ലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾ

ലൈബ്രറികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക: ലൈബ്രറി സയൻസ് ബിരുദധാരികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തണമെന്ന ആവശ്യം ശക്തമാക്കി ലൈബ്രറി സയൻസ്...

സ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനം

സ്കൂള്‍വിക്കിയിൽ മികച്ച പേജ് തയ്യാറാക്കുന്ന സ്കൂളിന് 1.5ലക്ഷം രൂപ സമ്മാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സ്കൂള്‍വിക്കിയില്‍ മികച്ച രീതിയില്‍ തങ്ങളുടെ പേജുകള്‍ തയ്യാറാക്കുന്ന സ്കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നാം...

പരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇ

പരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ടേം പരീക്ഷ നടക്കുന്ന ദിവസം തന്നെ മൂല്യനിർണയവും നടത്തുമെന്ന് സിബിഎസ്ഇ അധികൃതർ. ഇതുസംബന്ധിച്ച്...

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി. പ്ലസ് വൺ സീറ്റ് കുറവുള്ള...

കോവിഡ് വാക്സിൻ എടുക്കാതെ സ്കൂളുകളിൽ എത്തുന്നത് 1495 അധ്യാപകർ: പട്ടിക പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

കോവിഡ് വാക്സിൻ എടുക്കാതെ സ്കൂളുകളിൽ എത്തുന്നത് 1495 അധ്യാപകർ: പട്ടിക പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി....

സ്കൂൾ കെട്ടിടങ്ങൾ ഇനി ഭിന്നശേഷി സൗഹൃദം: \’സെറിബ്രല്‍ പാള്‍സി\’ ബാധിതർക്ക് സൗജന്യയാത്ര

സ്കൂൾ കെട്ടിടങ്ങൾ ഇനി ഭിന്നശേഷി സൗഹൃദം: \’സെറിബ്രല്‍ പാള്‍സി\’ ബാധിതർക്ക് സൗജന്യയാത്ര

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഇനി നിര്‍മിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് മന്ത്രി വി....

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും: കർശന നടപടിയുമായി സർക്കാർ

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും: കർശന നടപടിയുമായി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം : ഇതുവരെയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി....

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം:വിദ്യാർഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗതാഗത...