പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

സ്കോളർഷിപ്പുകൾ

കോളജ് വിദ്യാർത്ഥികൾക്കായി സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്

കോളജ് വിദ്യാർത്ഥികൾക്കായി സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക്  നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക്...

വിദ്യാഭ്യാസ ധനസഹായത്തിന് നവംബര്‍ 20 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ ധനസഹായത്തിന് നവംബര്‍ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പ്ലസ് ടു വരെ, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍...

കെ.കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കെ.കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കാസർകോട് : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത...

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഈ വർഷം മാർക്ക്‌ നിബന്ധനയില്ല

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഈ വർഷം മാർക്ക്‌ നിബന്ധനയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണമെന്ന നിബന്ധന...

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രാഥമിക പഠനാവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രാഥമിക പഠനാവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം: ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠനം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അധ്യയന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ധനസഹായം നൽകുന്നു.2020-21...

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ്  അവാർഡ്

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച്‌ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു....

പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് നഴ്‌സസ് ക്ഷേമനിധി സ്‌കോളർഷിപ്പ്

പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് നഴ്‌സസ് ക്ഷേമനിധി സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് നഴ്‌സസ് ക്ഷേമനിധി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ,...

സൈനിക സ്കൂൾ സ്കോളർഷിപ്പ്: പത്തുമുതൽ പിജി  വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം

സൈനിക സ്കൂൾ സ്കോളർഷിപ്പ്: പത്തുമുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം

കൊച്ചി: പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വിമുക്ത ഭടന്മാരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാൻ അവസരം. ഡിപ്ലോമ...

വിദ്യാസമുന്നതി പഠനസഹായപദ്ധതി:  അപേക്ഷാ തിയതി നീട്ടി

വിദ്യാസമുന്നതി പഠനസഹായപദ്ധതി: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (2020-21) യിൽ അപേക്ഷിക്കുന്നതിനുളള തിയതി നീട്ടി. നവംബർ 10 വരെയാണ് നീട്ടിയത്....

സിഎച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സിഎച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം : ന്യൂനപക്ഷ വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥിനികളിൽനിന്നു സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റിന്...

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

തിരുവനന്തപുരം:ബിപിഎൽ വിഭാഗം വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിലെ...