പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രാഥമിക പഠനാവശ്യങ്ങള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

Oct 20, 2020 at 8:20 pm

Follow us on

\"\"

തിരുവനന്തപുരം: ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠനം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അധ്യയന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ധനസഹായം നൽകുന്നു.
2020-21 അധ്യയന വര്‍ഷം ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് 2000 രൂപയുടെ ധനസഹായം. പട്ടികജാതി വികസന വകുപ്പിന്റെ പ്രൈമറി/സെക്കഡറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരമാണ് തുക അനുവദിക്കുന്നത്. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരുമായോ സ്‌കൂള്‍ പരിധിയിലുളള ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ജില്ലാ പട്ടികജാതി വികസന ഓഫിസുമായോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

\"\"

Follow us on

Related News