പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തൊഴിൽ രംഗം

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ വിവിധ ഒഴിവുകൾ: പരീക്ഷ മെയ്‌ 16ന്

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ വിവിധ ഒഴിവുകൾ: പരീക്ഷ മെയ്‌ 16ന്

തിരുവനന്തപുരം: മിലിട്ടറി എൻജിനീയറിങ് സർവീസസിലെ വിവിധ ഒഴിവുകളിലേക്കുള്ള പരീക്ഷ മെയ്‌ 16ന് നടക്കും. ഏപ്രിൽ 12വരെ അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ഡ്രാഫ്റ്റ്സ്മാൻ,...

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്ക് ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ...

കാലിക്കറ്റ്‌ സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

കാലിക്കറ്റ്‌ സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്

കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ മലപ്പുറം കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർശിക്കുന്ന യോഗ്യതയുള്ളവർ...

പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ്

പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ്

തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ പി.എസ്.സി. നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. https://www.keralapsc.gov.in/ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ്...

യുകെയില്‍ നഴ്സ് നിയമനം: ഒഡെപെക്ക് വഴി അവസരം

യുകെയില്‍ നഴ്സ് നിയമനം: ഒഡെപെക്ക് വഴി അവസരം

തിരുവനന്തപുരം: യുകെയിലെ സർക്കാർ, സർക്കാർ നിയന്ത്രണ ആശുപത്രികളിൽ നഴ്സിങ് ജോലി നേടാൻ അവസരം. ഒഡെപെക്ക് വഴിയാണ് ആശുപത്രികളിലേക്ക് നഴ്സുമാരെ നിയമിക്കുന്നത്. ഐസിയു, ഓപ്പറേഷൻ തിയേറ്റർ, ജനറൽ മെഡിസിൻ, ജനറൽ...

ഇന്ത്യൻ റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവ്: ഏപ്രിൽ 16വരെ സമയം

ഇന്ത്യൻ റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവ്: ഏപ്രിൽ 16വരെ സമയം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ഝാൻസി ഡിവിഷനിൽ വിവിധ വിഭാഗങ്ങളിലായി 482 അപ്രന്റിസ് ഒഴിവ്. നോർത്ത്, സെൻട്രൽ റെയിൽവേ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഫിറ്റർ തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ. 286 ഫിറ്റർമാരെയാണ്...

പി.എസ്.സി 49 തസ്തികകൾ: ഏപ്രിൽ 21വരെ അപേക്ഷിക്കാം

പി.എസ്.സി 49 തസ്തികകൾ: ഏപ്രിൽ 21വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ അടക്കം വിവിധ വകുപ്പുകളിലെ 49 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ 21ആണ്....

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ് ;അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക്...

നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ : സർവകലാശാല ജീവനക്കാർക്കും അപേക്ഷിക്കാം

നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ : സർവകലാശാല ജീവനക്കാർക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ -സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ   ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ  തസ്്തികയിൽ ഡെപ്യൂട്ടേഷൻ...

തിരഞ്ഞെടുപ്പ് : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റിവച്ചു

തിരഞ്ഞെടുപ്പ് : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: ഈ മാസം 29 മുതൽ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മാറ്റി വച്ചു. പരീക്ഷ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കും. ഡൽഹി പോലീസ് സബ്ഇൻസ്പെക്ടർ,...