നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ : സർവകലാശാല ജീവനക്കാർക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ -സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ   ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ  തസ്്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങൾ/സർവകലാശാല ജീവനക്കാർക്ക് അപേക്ഷിക്കാം.

Share this post

scroll to top