പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ്

തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ പി.എസ്.സി. നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. https://www.keralapsc.gov.in/ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.. ഏപ്രിൽ 10,18 തിയതികളിൽ രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ആദ്യഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റാണ് ഇപ്പോൾ ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിന്റെ ഹാൾടിക്കറ്റ് ഏപ്രിൽ 8നാണ് പ്രസിദ്ധീകരിക്കുക.
ഡിഗ്രിതല പരീക്ഷ മെയ്‌ 22ന് നടക്കും. മെയ്‌ 7ന് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിക്കും.

Share this post

scroll to top