പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

Download App തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്ന് മുതൽ അധ്യയനവർഷം ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്. ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. റഗുലർ ക്ലാസുകൾ...

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: ജൂലൈ ഒന്ന് മുതൽ 14 വരെ

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: ജൂലൈ ഒന്ന് മുതൽ 14 വരെ

Download App തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലായ്‌ ഒന്ന് മുതൽ 14 വരെ നടക്കും. ഐ.സി.എസ്.ഇ...

പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അപേക്ഷ നൽകിയത്  10921 വിദ്യാർത്ഥികൾ

പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അപേക്ഷ നൽകിയത് 10921 വിദ്യാർത്ഥികൾ

CLICK HERE തിരുവനന്തപുരം: ലോക് ഡൗണിൽ താമസ സ്ഥലത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്ര മാറ്റത്തിനായി സംസ്ഥാനത്ത് അപേക്ഷ സമർപ്പിച്ചത് 10,921പേർ. ഇതിൽ 1816 അപേക്ഷകൾ എസ്എസ്എൽസി...

പരീക്ഷാ കേന്ദ്രത്തിലെത്താൻ  വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

പരീക്ഷാ കേന്ദ്രത്തിലെത്താൻ വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

Download App തിരുവനന്തപുരം : വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ...

സർവകലാശാല പരീക്ഷകൾ ജൂണിൽ

സർവകലാശാല പരീക്ഷകൾ ജൂണിൽ

Download App തിരുവനന്തപുരം : സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിമാരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്...

കൊറോണ കെയർ സെന്ററുകളിൽ ചാർജ് ഓഫീസർമാരായി  അധ്യാപകർ: മലപ്പുറത്ത് ജോലിക്കായി 10159 അധ്യാപകരുടെ പട്ടിക തയ്യാർ

കൊറോണ കെയർ സെന്ററുകളിൽ ചാർജ് ഓഫീസർമാരായി അധ്യാപകർ: മലപ്പുറത്ത് ജോലിക്കായി 10159 അധ്യാപകരുടെ പട്ടിക തയ്യാർ

DOWNLOAD APP മലപ്പുറം: വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർക്കായി പ്രാദേശികതലത്തിൽ സ്ഥാപിക്കപ്പെട്ട കൊറോണ കെയർ സെന്ററുകളിലേക്ക് ചാർജ് ഓഫീസർമാരായി അധ്യാപകരെ...

സർക്കാർ ഉത്തരവ് മറികടന്ന് സ്കൂളിൽ പ്രവേശന പരീക്ഷ: കുന്നംകുളത്തെ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

സർക്കാർ ഉത്തരവ് മറികടന്ന് സ്കൂളിൽ പ്രവേശന പരീക്ഷ: കുന്നംകുളത്തെ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

Download തൃശ്ശൂർ: കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇന്ന് സർക്കാർ നിർദേശം മറികടന്ന് പ്രവേശന പരീക്ഷ നടത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശനത്തിനായി ഇന്ന് വിദ്യാർത്ഥികളോടും...

കേന്ദ്രം അനുമതി നൽകി: എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

കേന്ദ്രം അനുമതി നൽകി: എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ്‌ 26 മുതൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍...

എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.

എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.

തിരുവനന്തപുരം : ഈ മാസം 26മുതൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാണ് പുതിയ തീരുമാനം. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര...

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം: ബ്ലാക്ക് ആൻഡ് വൈറ്റ്

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം: ബ്ലാക്ക് ആൻഡ് വൈറ്റ്

DOWNLOAD തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ പ്രത്യേക യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ (EIB) ഓടിക്കുന്ന ഡ്രൈവർമാരുടെ യൂണിഫോം വെള്ള ഷർട്ടും , കറുപ്പ്...

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി പരീക്ഷ തീയതികളിൽ പ്രഖ്യാപിച്ചു....