പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 30ന്: ഹയർ സെക്കൻഡറി ജൂലൈ 10നകം

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 30ന്: ഹയർ സെക്കൻഡറി ജൂലൈ 10നകം

Download App തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 30ന് പ്രഖ്യാപിക്കും. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷകളുടെ...

പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനം: സമഗ്ര ശിക്ഷാ കേരളത്തിന് 839.18 കോടി രൂപയുടെ കേന്ദ്രാനുമതി

പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനം: സമഗ്ര ശിക്ഷാ കേരളത്തിന് 839.18 കോടി രൂപയുടെ കേന്ദ്രാനുമതി

School Vartha App തിരുവനന്തപുരം: ഈ അക്കാദമിക വര്‍ഷത്തിൽ സമഗ്ര ശിക്ഷാ കേരളം സമര്‍പ്പിച്ച പദ്ധതിയിൽ 839.18 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇന്ന് നടന്ന വീഡിയോ...

നോട്ട് പുസ്തകങ്ങളും  ബാഗുമെല്ലാം മിതമായ വിലയ്ക്ക് കുട്ടികളുടെ കൈകളിൽ എത്തും: പഠനോപകരണങ്ങള്‍ വീടുകളിൽ എത്തിച്ച്   കണ്‍സ്യൂമര്‍ഫെഡ്

നോട്ട് പുസ്തകങ്ങളും ബാഗുമെല്ലാം മിതമായ വിലയ്ക്ക് കുട്ടികളുടെ കൈകളിൽ എത്തും: പഠനോപകരണങ്ങള്‍ വീടുകളിൽ എത്തിച്ച് കണ്‍സ്യൂമര്‍ഫെഡ്

School Vartha App കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളിൽ ഇരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ നേരിട്ട് എത്തിക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. നോട്ട്...

എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസ്  മൂല്യനിർണയം  പൂർത്തിയായി: ഫലം ഉടൻ

എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി: ഫലം ഉടൻ

School Vartha App തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ ടാബുലേഷനും പുനഃപരിശോധനയുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് ഏതാനും ദിവസങ്ങൾക്കകം...

എയ്ഡഡ് കോളജുകളിൽ 950 പുതിയ അധ്യാപക  തസ്തികകൾ; ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ

എയ്ഡഡ് കോളജുകളിൽ 950 പുതിയ അധ്യാപക തസ്തികകൾ; ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ ജൂലൈ ആദ്യം: കിറ്റിൽ അരി അടക്കം 9 ഇനങ്ങൾ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റുകൾ ജൂലൈ ആദ്യം: കിറ്റിൽ അരി അടക്കം 9 ഇനങ്ങൾ

School Vartha App തിരുവനന്തപുരം : പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകൾ ജൂലൈ ആദ്യവാരത്തിൽ വിതരണം ചെയ്യും. ഏപ്രിൽ, മെയ് മാസങ്ങളിലെ...

മൂല്യനിർണ്ണയം 95 ശതമാനം പൂർത്തിയായി: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യം

മൂല്യനിർണ്ണയം 95 ശതമാനം പൂർത്തിയായി: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യം

Download Our App തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായി പരീക്ഷാഭവൻ. സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിൽ നടക്കുന്ന മൂല്യനിർണ്ണയം 95 ശതമാനം പൂർത്തിയായതായി...

മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ: ഓണേഴ്‌സ് ബിരുദമാകാം

മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ: ഓണേഴ്‌സ് ബിരുദമാകാം

Download Our App തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടരുന്ന മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ . ഗവേഷണത്തിന്...

എൻഎംഎം സ്കോളർഷിപ്പ്: ടി സ്കോളർഷിപ്പ് സാധ്യതാ പട്ടികയിലെ ന്യൂനതകൾ പരിഹരിക്കാൻ 24 വരെ സമയം

എൻഎംഎം സ്കോളർഷിപ്പ്: ടി സ്കോളർഷിപ്പ് സാധ്യതാ പട്ടികയിലെ ന്യൂനതകൾ പരിഹരിക്കാൻ 24 വരെ സമയം

MOBILE APP തിരുവനന്തപുരം :കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പ് പദ്ധതിയായ എൻഎംഎം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ടി സ്കോളർഷിപ്പ് യോഗ്യത പരീക്ഷയുടെ (2019 നവംബർ ) ന്യൂനതകൾ പരിഹരിച്ചു നൽകാൻ ഈ മാസം 24 വരെ...

പ്രീ – മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്കായി വിദ്യാർത്ഥികളുടെ പാദവാർഷിക,  അർദ്ധവാർഷിക പരീക്ഷകളുടെ സ്കോർ മതി

പ്രീ – മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്കായി വിദ്യാർത്ഥികളുടെ പാദവാർഷിക, അർദ്ധവാർഷിക പരീക്ഷകളുടെ സ്കോർ മതി

CLICK HERE തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ പ്രീ - മെട്രിക് സ്കോളർഷിപ്പ് അടക്കമുള്ളവയ്ക്കായി വിദ്യാർത്ഥികളുടെ പാദവാർഷിക, അർദ്ധവാർഷിക പരീക്ഷകളുടെ സ്കോർ പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ...

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം...

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി...