പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

കേരള സർവകലാശാല പിജി പരീക്ഷാഫലങ്ങൾ: ഇന്നത്തെ വാർത്തകൾ

കേരള സർവകലാശാല പിജി പരീക്ഷാഫലങ്ങൾ: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ എം.എ/എം.എസ്.സി/എം.കോം (SDE 2018 അഡ്മിഷൻ റെഗുലർ,2017 അഡ്മിഷൻ സപ്ലിമെന്ററി)...

തീയതി നീട്ടി, ടൈംടേബിൾ, പഠന സഹായി വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

തീയതി നീട്ടി, ടൈംടേബിൾ, പഠന സഹായി വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 15, 16 ...

മംഗളുരുവിൽ 5വിദ്യാർഥികൾക്ക് ഒമിക്രോൺ

മംഗളുരുവിൽ 5വിദ്യാർഥികൾക്ക് ഒമിക്രോൺ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH മംഗളുരു: ജവാഹർ നവോദയയിലെ 4 കുട്ടികൾ ഉൾപ്പടെ 5 വിദ്യാർത്ഥികൾക്ക്ഒമിക്രോൺ സ്ഥിരീകരിച്ചു. ജവാഹർ നവോദയ വിദ്യാലയത്തിലെ 4...

ഈമാസം 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം: സ്പെഷ്യൽ സ്കൂളുകൾ 8മുതൽ

ഈമാസം 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം: സ്പെഷ്യൽ സ്കൂളുകൾ 8മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ഡിസംബർ 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. യൂണിഫോം നിർബന്ധമാകുന്നത് ബസ്...

ഗവ.പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രഫസര്‍

ഗവ.പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രഫസര്‍

 പാലക്കാട്: ഗവ. പോളിടെക്‌നിക് കോളേജിൽ ജനറല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം...

വിദ്യാർത്ഥികൾക്ക്   സംസ്ഥാനതല ക്വിസ് മൽസരം: ഒന്നാംസമ്മാനം 10,000 രൂപ

വിദ്യാർത്ഥികൾക്ക് സംസ്ഥാനതല ക്വിസ് മൽസരം: ഒന്നാംസമ്മാനം 10,000 രൂപ

തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് \'യജ്ഞം 2021\' എന്ന പേരിൽ സംസ്ഥാനതല ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം...

കോളേജുകൾ നാളെ തുറക്കുന്നു: ഒന്നരവർഷത്തിന് ശേഷം കലാലയങ്ങൾ സജ്ജീവമാകും

കോളേജുകൾ നാളെ തുറക്കുന്നു: ഒന്നരവർഷത്തിന് ശേഷം കലാലയങ്ങൾ സജ്ജീവമാകും

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ കേരളത്തിലെ കലാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തും. അവസാനവർഷ വിദ്യാർഥികൾക്കായി നാളെ കോളേജുകൾ തുറക്കുകയാണ്. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ...

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സർക്കാർ, എയിഡഡ് IHRD/CAPE പോളിടെക്‌നിക് കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നമുതൽ (ഒക്ടോബർ ഒന്ന്) ആരംഭിക്കും. http://polyadmission.org എന്ന...

നോർക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി: എറണാകുളത്തും തടസ്സം

നോർക്ക തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി: എറണാകുളത്തും തടസ്സം

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്ററിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ താത്കാലികമായി നിർത്തി വച്ചു. സാങ്കേതിക കാരണങ്ങളാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ...

വിദ്യാലയങ്ങളിൽ ഈ വർഷം 100 \’വിദ്യാവനങ്ങൾ: 100 ഫോറസ്ട്രി  ക്ലബുകളും

വിദ്യാലയങ്ങളിൽ ഈ വർഷം 100 \’വിദ്യാവനങ്ങൾ: 100 ഫോറസ്ട്രി ക്ലബുകളും

തിരുവനന്തപുരം : വനം വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും...

സ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി,...

നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ...

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്കൂളുകളിൽ...