JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
എറണാകുളം: ദേശീയ നിയമ സര്‍വകലാശാലയായ കളമശ്ശേരി നുവാല്‍സില്‍ (ദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 20. മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്,സൈബര്‍ ലോ, ബാങ്കിങ് ലോ, ഇന്‍ഷുറന്‍സ് ലോ, എഡ്യൂക്കേഷന്‍ ലോ ആന്‍ഡ് മാനേജ്മന്റ് എന്നീ അഞ്ച് വിഷയങ്ങളിലായാണ് ഡിപ്ലോമ കോഴ്സുകൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും നുവാല്‍സ് വെബ്‌സൈറ്റ് ആയ https://nuals.ac.in സന്ദർശിക്കുക.