പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഉന്നത വിദ്യാഭ്യാസം

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024 ലെ സിവിൽ സർവീസസ് പരീക്ഷാ തീയതികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 2024 മെയ്‌ 26ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം...

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 വർഷത്തേക്കുള്ള പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS), NDA, CDS (I), മറ്റ് റിക്രൂട്ട്‌മെന്റ്...

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കുന്ന ആറു മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് (CCLIS)...

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

തിരുവനന്തപുരം:ബരുദാനന്തര ബരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് UGC/CSIR - NET പരീക്ഷാ പരിശീലനം...

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

തിരുവനന്തപുരം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി....

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ യു ജി, പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള സമയം ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് അവസാനിക്കും. യു...

കണ്ണൂർ പരീക്ഷാ വിജ്ഞാപനം, സീറ്റൊഴിവുകൾ, നെറ്റ് പരിശീലനം, ടൈം ടേബിൾ

കണ്ണൂർ പരീക്ഷാ വിജ്ഞാപനം, സീറ്റൊഴിവുകൾ, നെറ്റ് പരിശീലനം, ടൈം ടേബിൾ

കണ്ണൂർ: ഡിസംബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/ ഇംപ്രൂവ് മെൻറ് / സപ്ലിമെൻററി (ഏപ്രിൽ 2023) പരീക്ഷകൾക്ക് 27.10.2023 മുതൽ 02.11.2023 വരെ...

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍, പ്രിന്റിങ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം....

കാലിക്കറ്റ്‌ സർവകലാശാലയുടെ 7 പരീക്ഷാ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാലയുടെ 7 പരീക്ഷാ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

തേഞ്ഞിപ്പലം:അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും....

യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ

യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ

Iതേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20ന്...

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന...

കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു

കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു

മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പാഠഭാഗങ്ങളുടെ 'മൈക്രോ പ്രിന്റ്' എടുത്ത്...

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി...