പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂണിൽ പുറത്തിറങ്ങും. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി പൊതുസമയക്രമം...

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

കാലടി:സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം...

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 26ന് അവസാനിക്കും.ഫെബ്രുവരി...

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്. എനർജി സയൻസ് ആന്റ് ടെക്നോളജി, എനർജി സയൻസ്...

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് (എഫ്എംജി) കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കേരള...

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മാർച്ച് 3-ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന...

IGNOU പ്രവേശനം: അപേക്ഷ 30വരെ

IGNOU പ്രവേശനം: അപേക്ഷ 30വരെ

തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി.യുജി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്...

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

തിരുവനന്തപുരം:സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു. നോർക്കയുടെ സർട്ടിഫിക്കറ്റ്...

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ ജൂൺ 3മുതൽ സിവിൽ...

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗത്തിലെ ബിപിഎൽ വിഭാഗക്കാർക്കും എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ...