പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

എം.ജി സർവകലാശാല പരീക്ഷകൾ വൈകുന്നു: വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

എം.ജി സർവകലാശാല പരീക്ഷകൾ വൈകുന്നു: വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കോട്ടയം : എംജി സർവകലാശാലകളുടെ വിവിധ പ്രോഗ്രാമുകളിലെ സെമസ്‌റ്റർ പരീക്ഷകൾ വൈകിപ്പിക്കുന്നത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. ഇതിനായി പോരാട്ടം എന്ന പേരിൽ പുതിയ പ്രതിഷേധ കൂട്ടായ്‌മ...

എം.ടെക് സായാഹ്ന കോഴ്‌സ്: പ്രവേശനം 28 ന്

എം.ടെക് സായാഹ്ന കോഴ്‌സ്: പ്രവേശനം 28 ന്

തിരുവനന്തപുരം: ശ്രീകാര്യം എൻജിനിയറിങ് കോളജിൽ എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഒക്‌ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന്...

ബിഎഡ്, എംഎഡ്: കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബിഎഡ്, എംഎഡ്: കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ടീച്ചർ എജ്യൂക്കേഷൻ കോളജുകളിൽ ബിഎഡ് , എംഎഡ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എംഎഡിന് 12ന് 5വരെ www.cuonline.ac.in എന്ന വെബ്സൈറ്റ് വഴി...

കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം: 7വരെ അപേക്ഷിക്കാം

കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം: 7വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള...

ബിഎസ്‌സി നഴ്സിങ് റാങ്ക് ലിസ്റ്റ് ഇന്ന്: ആദ്യ അലോട്ട്‌മെന്റ് 10-ന്

ബിഎസ്‌സി നഴ്സിങ് റാങ്ക് ലിസ്റ്റ് ഇന്ന്: ആദ്യ അലോട്ട്‌മെന്റ് 10-ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ.ബി.എസ്. ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 10-ന് നടത്തും. രണ്ടാം അലോട്ട്മെന്റ് 15-നും മൂന്നാം അലോട്ട്മെന്റ്...

എയിംസിലെ പിജി പ്രവേശനം ഇനിസെറ്റ് വഴി: പരീക്ഷ നവംബർ 20 ന്

എയിംസിലെ പിജി പ്രവേശനം ഇനിസെറ്റ് വഴി: പരീക്ഷ നവംബർ 20 ന്

ന്യൂഡൽഹി: രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മെ‍ഡിക്കൽ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഇനി പുതിയ പരീക്ഷയായ ഇനിസെറ്റ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ്). പരീക്ഷ സംബന്ധിച്ച...

എൻജിനിയറിങ്   മൂല്യനിർണയത്തില്‍   പരിഷ്‌കാരം നിര്‍ദേശിച്ച്   ഗവേഷണ പഠനം

എൻജിനിയറിങ് മൂല്യനിർണയത്തില്‍ പരിഷ്‌കാരം നിര്‍ദേശിച്ച് ഗവേഷണ പഠനം

ചെന്നൈ: രാജ്യത്തെ എൻജിനിയറിങ് കോഴ്സുകളിലെ മൂല്യനിർണത്തിൽ പരിഷ്കാരം നിർദേശിക്കുന്ന ഗവേഷണം നടത്തി സുഭീഷ്. ഐ.ഐ.ടി. അടക്കമുള്ള എൻജിനിയറിങ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മൂല്യനിർണയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ...

കോവിഡ് പ്രതിസന്ധി: സർവകലാശാല സർട്ടിഫിക്കറ്റുകൾ വൈകുന്നു

കോവിഡ് പ്രതിസന്ധി: സർവകലാശാല സർട്ടിഫിക്കറ്റുകൾ വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നു.ഫീസ് അടച്ച് ആറ് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും...

എംജി സർവകലാശാല പരീക്ഷാ വിവരങ്ങൾ

എംജി സർവകലാശാല പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം: 2019 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി(2014 സ്‌കീം, 2018 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ ആറു മുതൽ എട്ടുവരെ പാല...

മഹാത്മാഗാന്ധി സർവകലാശാല: കൗൺസിലിങ് വൈദഗ്ധ്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവകലാശാല: കൗൺസിലിങ് വൈദഗ്ധ്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് മനശാസ്ത്ര കൗൺസിലിങ് വൈദഗ്ധ്യത്തിൽ 15 ദിവസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മനശാസ്ത്ര...




സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

തിരുവനന്തപുരം:ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ്...