മഹാത്മാഗാന്ധി സർവകലാശാല: കൗൺസിലിങ് വൈദഗ്ധ്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് മനശാസ്ത്ര കൗൺസിലിങ് വൈദഗ്ധ്യത്തിൽ 15 ദിവസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മനശാസ്ത്ര കൗൺസിലിങ്, നടപടിക്രമം, കൗൺസിലിങ് വൈദഗ്ധ്യം, ഏതൊക്കെ മേഖലകളിൽ കൗൺസിലിങ് നൽകണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. താൽപര്യമുള്ളവർ iucdswwebinar@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9995582671.

Share this post

scroll to top