തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബർ ഏഴ്‌വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ www.kittsedu.org യിലോ നേരിട്ടോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2327707.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...