പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പ്രവേശന പരീക്ഷക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കാൻ ജനുവരി 25ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. www.cee.kerala.gov.in...

കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ക്രാഷ് കോഴ്‌സ്: അപേക്ഷ ജനുവരി 23 വരെ സ്വീകരിക്കും

കിലെ സിവിൽ സർവീസ് അക്കാഡമിയിൽ ക്രാഷ് കോഴ്‌സ്: അപേക്ഷ ജനുവരി 23 വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിൽ ആരംഭിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം ജനുവരി 21ന് രാവിലെ 11ന്...

സി-ആപ്റ്റ്; ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം

സി-ആപ്റ്റ്; ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങില്‍ (സി-ആപ്റ്റ്) ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. അഞ്ച് മാസത്തെ...

എം.ജി സര്‍വകലാശാല പരീക്ഷയും പ്രവേശനവും

എം.ജി സര്‍വകലാശാല പരീക്ഷയും പ്രവേശനവും

കോട്ടയം: ഒന്നാം വര്‍ഷ എം.എസ്. സി. മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ...

എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളജ് എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് ബി.എസ്.സി ഫുഡ്...

ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം

ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിങ് കോളജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി, സി.സി എന്നിവ കോളജില്‍ വെച്ച് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ...

സൗജന്യ പി.എസ്.സി., യു.പി.എസ്.സി. പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം

സൗജന്യ പി.എസ്.സി., യു.പി.എസ്.സി. പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന കോച്ചിങ് സെന്റര് ഫോർ മൈനോരിറ്റി യൂത്തിൽ ജനുവരി മുതൽ ജൂൺ വരെ നൽകുന്ന സൗജന്യ പരീക്ഷ പരിശീലനത്തിന്റെ ഹോളിഡേ...

പി.എസ്.സി: ബി.ടെക്, ബി.ഇ യോഗ്യതയുള്ളവർക്ക് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം

പി.എസ്.സി: ബി.ടെക്, ബി.ഇ യോഗ്യതയുള്ളവർക്ക് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം

തിരുവനന്തപുരം: നാഷണൽ എംപ്ലോയിമെന്റ് സർവ്വീസ് വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വോക്കേഷണൽ ഗൈഡൻസ് യൂണിറ്റി ശാക്തീകരണം പദ്ധതി പ്രകാരം സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. കൊല്ലം,...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 ഡിസംബര്‍ 18ന് നടത്താനിരുന്നതും ഡിസംബര്‍ 29ലേക്ക് മാറ്റിവച്ചതുമായ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) പരീക്ഷ 2021 ജനുവരി...

കെൽട്രോണിൽ അനിമേഷൻ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൽ അനിമേഷൻ കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ...